അലമാര കൈമാറി

തലശ്ശേരി: എൽ.ഐ.സി എംപ്ലോയീസ് യൂനിയൻ തലശ്ശേരി - 2 യൂനിറ്റ് വനിത കമ്മിറ്റി സാമൂഹിക ക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തലശ്ശേരി മഹിള മന്ദിരം, ബാലിക സദനം എന്നിവിടങ്ങളിലേക്ക് അലമാരകളും കിടക്കകളും നൽകി. റസിയ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പ്രമീള സാധനങ്ങൾ കൈമാറി. കാന്തലോട്ട് വത്സൻ, പി.കെ. മോഹനൻ, പി.പി. ദിനേശൻ, സി.കെ. സിമി എന്നിവർ സംസാരിച്ചു. എ.ഡി. പൂർണിമ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.