പെൻഷൻ ദിനാചരണം

തലശ്ശേരി: കേരള സ്​റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ തലശ്ശേരി ബ്ലോക്ക്, മുനിസിപ്പൽ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.കെ. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ഇ. മുകുന്ദൻ, പ്രഫ. വി. രവീന്ദ്രൻ, കെ.പി. ശിവരാമൻ, വി.കെ. ബാലൻ, വി.എം. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പടം... തലശ്ശേരിയിൽ നടന്ന എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.