മരുന്ന് കിറ്റ് വിതരണം

കണ്ണൂർ: ഡയാലിസിസ് രോഗികൾക്ക് കോർപറേഷ​ൻെറ കിറ്റ് വിതരണം കോർപറേഷൻ കൗൺസിൽ ഹാളിൽ മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ കെ. ഷബീന അധ്യക്ഷത വഹിച്ചു. എം.പി. രാജേഷ്, പി. ഷമീമ, പി. ഇന്ദിര, എൻ. സുകന്യ, എൻ. ഉഷ, ആർ. രാഹേഷ്, സി.കെ. വിനോദ് തുടങ്ങിയവർ പങ്കെടുത്തു. photo: mayor mohanan ഡയാലിസിസ് രോഗികൾക്ക് മരുന്നുകിറ്റ് വിതരണം മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.