സ്​കൂൾ അവധി

അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്​കൂൾ മുൻ മാനേജറും ക്ലർക്കുമായിരുന്ന കെ.എം. പുരുഷോത്തമ​ൻെറ നിര്യാണത്തിൽ അനുശോചിച്ച്​ വ്യാഴാഴ്​ച സ്​കൂളിന്​ അവധിയായിരിക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.