വൈദ്യുതി മുടങ്ങും

കണ്ണൂർ: വേങ്ങാട് ഇലക്ട്രിക്കല്‍ സെക്​ഷനിലെ എം.ഒ.പി, പാല എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ ഉച്ച 12.30വരെയും വട്ടിപ്രം 118, വട്ടിപ്രം ടൗണ്‍, വെള്ളാനപ്പൊയില്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ച രണ്ട് മുതല്‍ വൈകീട്ട് 5.30വരെ . കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്​ഷനിലെ കിഴുത്തള്ളി, ചാലക്കുന്ന് ഗുരുമഠം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ ഉച്ച 1.30വരെയും ഹാജിമുക്ക്, പൊതുവാച്ചേരി സെന്‍ട്രല്‍ യു.പി സ്‌കൂള്‍ പരിസരം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെയും . അഴീക്കോട് ഇലക്ട്രിക്കല്‍ സെക്​ഷനിലെ അയനിവയല്‍ മുതല്‍ പെരിയ കോവില്‍ വരെയുള്ള ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.