തിമിര നിർണയ ക്യാമ്പ്

തലശ്ശേരി: ലയൺസ് ക്ലബ്, ജില്ല അന്ധത നിവാരണ സൊസൈറ്റി, തലശ്ശേരി കോംട്രസ്​റ്റ്​ കണ്ണാശുപത്രി എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി ഉദ്ഘാടനം ചെയ്തു. ശ്രീനിവാസ പൈ അധ്യക്ഷത വഹിച്ചു. വാഴയിൽ ശശി മുഖ്യാതിഥിയായി. ടി.കെ. രജീഷ്, എ.ജെ. മാത്യു, പി.എ. രഘുറാം, മണി തുടങ്ങിയവർ സംബന്ധിച്ചു. നിരവധിപേർ ക്യാമ്പിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.