മനുഷ്യാവകാശ ദിനം ആചരിച്ചു

ശ്രീകണ്ഠപുരം: പി.കെ.എം കോളജ്​ ഓഫ് എജുക്കേഷൻ ഐ.ക്യു.എ.സിയുടെയും ഡിബേറ്റ് ക്ലബി​ൻെറയും നേതൃത്വത്തിൽ മനുഷ്യാവകാശദിനം ആചരിച്ചു. പ്രിൻസിപ്പൽ ഡോ. എൻ.സി. ജെസി ഉദ്ഘാടനം ചെയ്തു. 'മനുഷ്യാവകാശവും വർത്തമാനകാല സാമ്പത്തിക പ്രതിസന്ധികളും' എന്ന വിഷയത്തിൽ കനറാ ബാങ്ക് മാനേജർ ഡോ. വി. റോബിൻസ് മാത്യു ക്ലാസെടുത്തു. സ്​റ്റാഫ്‌ കോഓഡിനേറ്റർ ഡോ. വീണ അപ്പുകുട്ടൻ, ക്രിസ്​റ്റീന രാജു, കെ.പി. അനുശ്രീ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.