വൈദ്യുതി മുടങ്ങും

കണ്ണൂർ: പയ്യന്നൂർ സെക്​ഷനിലെ ഗവ. ആശുപത്രിയിലും പരിസര പ്രദേശങ്ങളിലും എൽ.ഐ.സി ജങ്​ഷൻ, മഠത്തുംപടി, വൈശാഖ്, പയ്യന്നൂർ മാൾ, കൊക്കാനിശ്ശേരി, സുമംഗലി തിയറ്റർ പരിസര പ്രദേശങ്ങളിലും വെള്ളിയാഴ്ച രാവിലെ 7.30 മുതൽ നാലുവരെയും കേളോത്ത് സർവിസ് സ്​റ്റേഷൻ, വെയർഹൗസ്, ജസ്‌ന റോഡ് ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ ഒമ്പത് മുതൽ 5.30 വരെയും . കൊങ്ങണംകോട് ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ എട്ടു മുതൽ ഉച്ച 12 വരെയും മാവിലാച്ചാൽ ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ച 12 മുതൽ മൂന്നുവരെയും ചട്ടുകപ്പാറ, കോറലാട്, ചട്ടുകപ്പാറ ചെറാട്ടുമൂല ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ അഞ്ചുവരെയും ടിപ്ടോപ്, പുറവൂർ, ചങ്ങലാട്ട് ട്രാൻസ്‌ഫോർമർ പരിധികളിൽ രാവിലെ എട്ടു മണി മുതൽ ഉച്ച രണ്ടുവരെയും .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.