ബിരിയാണി ചലഞ്ച്

പയ്യന്നൂർ: ബിസ്മില്ല എട്ടിക്കുളത്തി​ൻെറ കാരുണ്യപദ്ധതിയായ ബിസ്മില്ല സ്നേഹസ്പർശത്തി​ൻെറ ഭാഗമായി നിർധനരോഗികളെ സഹായിക്കുന്നതിന് ദം സംഘടിപ്പിച്ചു. ഖതീബ് ഹുസൈൻ ഫൈസി ഇർഫാനി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്​ എം.എ.വി. അദ്നാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ. ഷുക്കൂർ സ്വാഗതവും കൺവീനർ എം. ഇക്ബാൽ നന്ദിയും പറഞ്ഞു. മഹല്ല് സെക്രട്ടറി പി. മുഹമ്മദ്‌ ഷരീഫ്, സലാം കണ്ടത്തിൽ, മുഹമ്മദ്‌ സാലു, എൻ.എം.സി. അഹമ്മദ്, മുഹമ്മദ്‌ സിനാൻ, എൻ.എം. മുസമ്മിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.