നവീകരണ പ്രവൃത്തി; തലശ്ശേരിയിൽ ഗതാഗത നിയന്ത്രണം

തലശ്ശേരി: തലശ്ശേരി -നാദാപുരം റോഡിൽ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ കണ്ണിച്ചിറ മുതൽ പാറാൽ വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വ്യാഴാഴ്ച മുതൽ 14 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണമായി നിരോധിച്ചതായി തലശ്ശേരി ഗതാഗത എൻഫോഴ്സ്മൻെറ്​ യൂനിറ്റ് അറിയിച്ചു. തലശ്ശേരിയിൽ നിന്ന് പള്ളൂർ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ തലശ്ശേരി, സൈദാർ പള്ളി, മാക്കൂട്ടം, പാറാൽ വഴിയോ തലശ്ശേരി -കണ്ണിച്ചിറ-ഈങ്ങയിൽപീടിക വഴിയോ പോകണം. പള്ളൂർ ഭാഗത്തുനിന്ന്​ തലശ്ശേരിയിലേക്കുള്ള വാഹനങ്ങളും ഇതുവഴി പോവണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.