വൈദ്യുതി മുടങ്ങും

കാടാച്ചിറ: ഇലക്ട്രിക്കല്‍ സെക്​ഷനിലെ ആറ്റടപ്പ സ്‌കൂള്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ചൊവ്വാഴ്​ച രാവിലെ 7.30 മുതല്‍ 10 വരെയും നുച്ചിയന്‍ കാവ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 2.30 വരെയും . അഴീക്കോട്: ഇലക്ട്രിക്കല്‍ സെക്​ഷനിലെ ഓലാടത്താഴ, ഉപ്പായിച്ചാല്‍, നാഷനല്‍ പ്ലൈവുഡ്, ചക്കിപ്പീടിക എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ ചൊവ്വാഴ്​ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ . ചൊവ്വ: ഇലക്ട്രിക്കല്‍ സെക്​ഷനിലെ സൻെറ്​ ഫ്രാന്‍സിസ്, രാജന്‍ പീടിക, ജെ.ടി.എസ്, എസ്.എന്‍ കോളജ് ബസ് സ്‌റ്റോപ്, പോളി പരിസരം, വനിത ഐ.ടി.ഐ, എയര്‍ടെല്‍ തോട്ടട എന്നീ ഭാഗങ്ങളില്‍ ചൊവ്വാഴ്​ച രാവിലെ 9.30 മുതല്‍ ഉച്ചക്ക് രണ്ട് വരെയും ഹനുമാന്‍ മുക്ക്, രഞ്​ജന്‍ വക്കീല്‍ പരിസരം എന്നീ ഭാഗങ്ങള്‍ ഒമ്പത് മുതല്‍ വൈകീട്ട് ആറുവരെയും . കണ്ണൂര്‍: ഇലക്ട്രിക്കല്‍ സെക്​ഷനിലെ ബാങ്ക്, മഹിത, ഹെഡ് പോസ്​റ്റ്​ ഓഫിസ്, യൂനിവേഴ്‌സിറ്റി, എ.ആര്‍ ക്യാമ്പ് എന്നീ ഭാഗങ്ങളില്‍ ചൊവ്വാഴ്​ച രാവിലെ 8.30 മുതല്‍ 11 വരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.