പ്രതിഷേധ ധർണ

ഇരിട്ടി: ഇരിട്ടി- ജബ്ബാർക്കടവ് കരിയാൽ റോഡി​ൻെറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പായം ഗ്രാമിക ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തി. എത്രയും പെട്ടെന്ന് റോഡിലെ കുഴികൾ അടച്ചും അതോടൊപ്പം മെക്കാഡം ടാറിങ്​ ഉൾപ്പെടെയുള്ളവ നടത്തിും റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് ഗ്രാമികയുടെ ആവശ്യം. ഗ്രാമിക ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ് എം. ഉണ്ണികൃഷ്ണൻ ധർണ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ. രതീഷ് അധ്യക്ഷത വഹിച്ചു. ആർ. കൃഷ്ണൻ മാസ്​റ്റർ, വി. പ്രസാദ്, കെ. ബാലൻ, കെ. രമേശൻ, ജോസ് മൂഴിക്കുന്നേൽ, വിശ്വനാഥൻ, മനോഹരൻ, പവിത്രൻ തുടങ്ങിയവർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.