ഫ്യുവൽ എംപ്ലോയീസ് യൂനിയൻ ജില്ല സമ്മേളനം

തലശ്ശേരി: സി.ഐ.ടി.യു നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ഫ്യുവൽ എംപ്ലോയീസ് യൂനിയൻ ജില്ല സമ്മേളനം സി.ഐ.ടി.യു ജനറൽ സെക്രട്ടറി കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. സി.കെ.പി. പത്മനാഭൻ പതാക ഉയർത്തി. യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.എസ്. മണി രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ എസ്.ടി. ജയ്സൺ, എ.എൻ. ഷംസീർ എം.എൽ.എ, യൂനിയൻ ജനറൽ സെക്രട്ടറി എ. പ്രേമരാജൻ, പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.