പ്രതിഷേധ പ്രകടനം

കേളകം: തിരുവല്ലയിൽ സി.പി.എം ലോക്കൽ സെക്രട്ടറി സന്ദീപിനെ ആർ.എസ്.എസുകാർ വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച്‌ കേളകത്ത് സി.പി.എം പ്രവർത്തകർ പ്രകടനം നടത്തി. ജില്ല കമ്മിറ്റി അംഗം വി.ജി. പത്മനാഭൻ, ലോക്കൽ സെക്രട്ടറി സി.പി. ഷാജി, കെ.എം. ജോർജ്, മൈഥിലി രമണൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.