വൈദ്യുതി മുടങ്ങും

വേങ്ങാട്: സെക്​ഷനിലെ വേങ്ങാട് മെട്ട, കാവുംപള്ള, കൊല്ലന്‍കി, വേങ്ങാട് ഹൈസ്‌കൂള്‍, അങ്ങാടി, മൂസ കോളനി, കുറുവാത്തൂര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ശനിയാഴ്​ച രാവിലെ 9.30 മുതല്‍ 5.30 വരെ . കാടാച്ചിറ: സെക്​ഷനിലെ മൈദ, കാനന്നൂര്‍ റോളര്‍ മില്‍, കോശോര്‍മൂല, എക്‌സ്.എന്‍ റബര്‍, ഊര്‍പഴശ്ശിക്കാവ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ശനിയാഴ്​ച രാവിലെ 11 മുതല്‍ ഉച്ച രണ്ടുവരെയും നാറാണത്തുചിറ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 7.30 മുതല്‍ ഉച്ച 2.30 വരെ ഭാഗികമായും . കണ്ണൂര്‍: സെക്​ഷന്‍ പരിധിയിലെ സന്തോഷ് പീടിക, മെന്‍ഹര്‍ അപാര്‍ട്ട്‌മൻെറ്​, മഹിത, ബാങ്ക്, മാണിക്യ കാവ് ഇ.എസ്.ഐ ഭാഗങ്ങളില്‍ ശനിയാഴ്​ച രാവിലെ ഒമ്പതുമുതല്‍ 5.30 വരെ . ഏച്ചൂര്‍: സെക്​ഷനിലെ പാട്യം റോഡ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ശനിയാഴ്​ച രാവിലെ എട്ടുമുതല്‍ 11 വരെയും വട്ടപ്പൊയില്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ മൂന്നുവരെയും കരിമ്പുംകാര ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ മൂന്നുവരെയും ചട്ടുകപാറ, ചട്ടുകപാറ എച്ച്.എസ്.എസ്, ചെറാട്ടുമൂല, കോറലാട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഏഴുമുതല്‍ 10 വരെയും ചെക്കിക്കുളം, കാവുംചാല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ ഉച്ച രണ്ടുവരെയും .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.