എയ്ഡ്സ് ദിനം: ദീപം തെളിയിച്ചു

തലശ്ശേരി: ലോക എയ്ഡ്സ് ദിനത്തി​ൻെറ ഭാഗമായി തലശ്ശേരി ജനറൽ ആശുപത്രി പരിസരത്ത് മൺചിരാതിൽ ദീപം തെളിയിച്ചു. ബ്ലഡ് ബാങ്ക് വിഭാഗവും ഐ.സി.ടി.സിയും സംയുക്തമായാണ് ദീപം തെളിയിച്ചത്. ആശുപത്രി സൂപ്രണ്ട് ആശാദേവി, ആർ.എം.ഒ ഡോ. ജിതിൻ, ഡോ. അജിത് കുമാർ, ഡോ. തസ്നീം, ഡോ. സുബീഷ് പാറോൽ, ജീവനക്കാരായ സി. ഷാജി, ശ്രേത, സന്ധ്യ എന്നിവർ നേതൃത്വം നൽകി. പടം......എയ്ഡ്സ് ദിനത്തി​ൻെറ ഭാഗമായി തലശ്ശേരി ജനറൽ ആശുപത്രി പരിസരത്ത് ദീപം തെളിയിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.