വൈദ്യുതി മുടങ്ങും

പയ്യന്നൂര്‍: ഇലക്ട്രിക്കല്‍ സെക്​ഷനിലെ മൂരിക്കൊവ്വല്‍ മിനി ഇന്‍ഡസ്ട്രിയല്‍ എസ്​റ്റേറ്റ്, കോളനി റോഡ്, അനാമയ ഹോസ്പിറ്റല്‍, പൗഡര്‍ കോട്ടിങ്, മെഗാ ഡ്രൈ ക്ലീനിങ്, ടെലിഫോണ്‍ ക്വാര്‍ട്ടേഴ്​സ്​, മൂരിക്കൊവ്വല്‍ മുത്തപ്പന്‍, ഗവ.ഹോസ്പിറ്റല്‍ റോഡ്, അന്നൂര്‍ ആയുര്‍വേദ റോഡ് എന്നീ ഭാഗങ്ങളില്‍ ചൊവ്വാഴ്​ച രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ചുവരെ . മാതമംഗലം: ഇലക്ട്രിക്കല്‍ സെക്​ഷനിലെ മാതമംഗലം-2, മാതമംഗലം -1, മാതമംഗലം സ്‌കൂള്‍, ആമിന കോംപ്ലക്‌സ്, റിലയന്‍സ്, തുമ്പത്തടം എന്നീ ട്രന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ചൊവ്വാഴ്​ച രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12 വരെയും താറ്റിയേരി, വെള്ളരിയാനം, മുണ്ടപ്രം, രാജേശ്വരി എന്നീ ട്രന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 12 മുതല്‍ വൈകീട്ട് മൂന്നുവരെയും .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.