സുരക്ഷ ബോധവത്​കരണ ക്ലാസ്

ഇരിട്ടി: എടക്കാനം ദേശീയ വായനശാല ആൻഡ്​ ഗ്രന്ഥാലയത്തി​ൻെറ നേതൃത്വത്തിൽ സംഘടിപ്പിച്ച സുരക്ഷ ബോധവത്​കരണ ക്ലാസ് ഇരിട്ടി ഫയർ ആൻഡ്​ റെസ്‌ക്യൂ ഓഫിസർ ആർ.പി. ​െബഞ്ചമിൻ ഉദ്ഘാടനം ചെയ്തു. ഫയർ ആൻഡ്​ റെസ്‌ക്യൂ ഓഫിസർ പി.ആർ. സന്ദീപ് ക്ലാസ് എടുത്തു. വായനശാല പ്രസിഡൻറ്​ പി.എസ്. സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശശിധരൻ ചാലിൽ, എ. ഉഷ, കെ. ഉണ്ണികൃഷ്ണൻ, വി.ആർ. സിനീഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.