ഇരിട്ടി ടൗണിൽ ഓട്ടോകൾക്ക് നമ്പർ സംവിധാനമായി

ഇരിട്ടി: ഇരിട്ടി ടൗണിൽ സർവിസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് നമ്പർ സംവിധാനം എർപ്പെടുത്തുന്നതി​ൻെറ ഉദ്ഘാടനം ഇരിട്ടി മുനിസിപ്പൽ ചെയർപേഴ്സൻ കെ. ശ്രീലത നിർവഹിച്ചു. ഇരിട്ടി ജോയൻറ്​ ആർ.ടി.ഒ ഷീബ നമ്പർ വിതരണം ചെയ്തു. ഇരിട്ടി മുനിസിപ്പൽ വൈസ്ചെയർമാൻ പി.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ഇരിട്ടി പൊലീസ് സബ് ഇൻസ്പെക്ടർ എ.ജെ. ജോസഫ്, കെ.സി. സുരേഷ് ബാബു, കൗൺസിലർ കെ. റഷീദ്, പി. വിജയൻ, ഇബ്രാഹീം മുണ്ടേരി, വിജേഷ് അബ്രഹാം, പി.വി. ചന്ദ്രൻ, കെ.കെ. അനീഷ്, ഇരിട്ടി എ.എം.വി.ഐ ഷീജി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.