വൈദ്യുതി മുടങ്ങും

ഇരിട്ടി: 110 കെ.വി കിൻഫ്ര സബ്സ്​റ്റേഷ​ൻെറ ടവർ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ വൈകീട്ട്​ 5.30 വരെ ഇരിട്ടി സബ്സ്​റ്റേഷനിൽനിന്നുള്ള പടിയൂർ, എടൂർ, ഇരിട്ടി ടൗൺ, ഉളിക്കൽ ടൗൺ, അയ്യൻകുന്ന്​, വള്ളിത്തോട് എന്നീ ഫീഡറുകളിൽ വൈദ്യുതി വിതരണം ഭാഗികമായോ പൂർണമായോ മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.