ഭരണഘടന ദിനം ആചരിച്ചു

മാഹി: ഗവ. മിഡിൽ സ്കൂൾ അവറോത്ത് . പ്രധാനാധ്യാപകൻ കെ.പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി.വി. ശ്രീജ, കെ.കെ. മനീഷ്, സൗജത്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.