വൈദ്യുതി മുടങ്ങും

ധർമശാല: ഇലക്ട്രിക്കല്‍ സെക്​ഷനിലെ ധർമശാല, കോഫി ഹൗസ്, ബി.എഡ് കോളജ്, റിലയന്‍സ്, ബി.എസ്.എന്‍.എല്‍, കല്‍കൊ, ആരാം ഹോട്ടല്‍, വെളിയമ്പ്ര, എൻജിനീയറിങ് കോളജ്, മാവ പ്ലാസ്​റ്റിക്, യൂനിവേഴ്‌സിറ്റി ക്വാര്‍ട്ടേഴ്​സ്​ എന്നിവിടങ്ങളില്‍ ചൊവ്വാഴ്​ച രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും. പയ്യന്നൂര്‍: ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയിലെ മൂരിക്കൊവ്വല്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റ്, അനാമയ ഹോസ്പിറ്റല്‍ പരിസരം, കോളനി റോഡ്, മൂരിക്കൊവ്വല്‍ മുത്തപ്പന്‍ ക്ഷേത്രം, ഗവ. ഹോസ്പിറ്റല്‍ റോഡ്, ടെലിഫോണ്‍ ക്വാര്‍ട്ടേഴ്​സ്​ പരിസരം, അന്നൂര്‍ ആയുര്‍വേദ റോഡ് എന്നീ ഭാഗങ്ങളില്‍ ചൊവ്വാഴ്​ച രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. കൊളച്ചേരി: ഇലക്ട്രിക്കല്‍ സെക്​ഷനിലെ പാടിക്കുന്ന്, യൂനിലൈഫ്, എ.കെ.ആര്‍ ക്രഷര്‍, ടി.വി.കെ കോംപ്ലക്‌സ്, മയ്യില്‍ ഗ്രാനൈറ്റ്, ടാഗോര്‍ വുഡ്, രജനി, പറശ്ശിനി റോഡ്, പറശ്ശിനി പാലം, കെ.എം സ്​റ്റീല്‍, സലാം പീടിക എന്നീ ഭാഗങ്ങളില്‍ ചൊവ്വാഴ്​ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.