ഏകദിന പരിശീലനം

കൊട്ടിയൂർ: ഗ്രാമപഞ്ചായത്തിലെ അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയയുടെ ഭാഗമായി വാര്‍ഡ്തല ജനകീയ സമിതി അംഗങ്ങള്‍ക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ഫിലോമിന തുമ്പൻതുരുത്തിയിൽ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ഷാജി പൊട്ടയിൽ, ഉഷ അശോക്​കുമാർ, പഞ്ചായത്ത്​ അംഗങ്ങളായ ബാലൻ പുതുശ്ശേരി, ബാബു കാരുവേലിൽ, ജോണി ആമക്കാട്ട്, ജീജ ജോസഫ്, ഷേർലി പടിയാനിക്കൽ, പഞ്ചായത്ത് അസി. സെക്രട്ടറി രാജേഷ്കുമാർ, ഒ.എം. കുര്യാച്ചൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.