സി.എം.പി ജില്ല പ്രവർത്തകയോഗം

കണ്ണൂർ: ജനറൽ സെക്രട്ടറി സി.പി. ജോൺ ഉദ്ഘാടനം ചെയ്​തു. കോവിഡ് മഹാമാരിക്ക് മുന്നിൽ പകച്ചുനിന്ന സാധാരണക്കാര​ൻെറ നിസ്സഹായാവസ്ഥയെ ചൂഷണംചെയ്ത് വോട്ട് തട്ടാനാണ് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ശ്രമിച്ചതെന്നും ജനങ്ങൾക്ക് ഭക്ഷണം കൊടുത്തതിന് കണക്കുപറഞ്ഞ കാഴ്ചയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന അസി. സെക്രട്ടറി സി.എ. അജീർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി. സുനിൽകുമാർ, എ.കെ. ബാലകൃഷ്ണൻ, എൻ.സി. സുമോദ്, കാഞ്ചന മാച്ചേരി, ബി. സജിത് ലാൽ, കെ.പി. സലീം, സുധീഷ് കടന്നപ്പള്ളി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.