പരിപാടികൾ ഇന്ന്​

കണ്ണൂർ സി. കണ്ണൻ സ്​മാരക ഹാൾ: മലബാർ ദേവസ്വം എംപ്ലോയീസ്​ യൂനിയൻ സംഘടിപ്പിക്കുന്ന എ. വേണുഗോപൽ അനുസ്​മരണം 11.00 കണ്ണൂർ എൻ.ജി.ഒ യൂനിയൻ ഹാൾ: പ്രൈവറ്റ്​ ബിൽഡിങ്​ കോൺട്രാക്​ടേഴ്​സ്​ അസോസിയേഷൻ ക്ഷേമനിധി വിഹിതം വിതരണം -രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ 11.00 കണ്ണൂർ കോളജ്​ ഓഫ്​ കോമേഴ്​സ്​: ഗ്രാമസ്വരാജ്​ ഫൗണ്ടേഷ​ൻെറ നേതൃത്വത്തിൽ നെഹ്​റു ജന്മദിനാഘോഷവും ചിത്രോത്സവവും 10.00 കടമ്പൂർ പൂങ്കാവ് ക്ഷേത്രം: ക്ഷേത്ര കമ്മിറ്റിയുടെയും മെംബർമാരുടെയും ക്ഷേത്ര കുടുംബക്കാർ, സമുദായ അംഗങ്ങൾ എന്നിവരുടെയും ഭക്തജനങ്ങൾ, നാട്ടുകാർ, ഉൾപ്പെടെയുള്ളവരുടെയും വിപുലമായ യോഗം 10.00 പിണറായി കൺവെൻഷൻ സൻെറർ മിനി കോൺഫറൻസ്​ ഹാൾ: പിണറായി പെരുമ കൾചറൽ ആൻഡ്​ ചാരിറ്റബിൾ സൊസൈറ്റി ജനറൽ ബോഡി 4.00 തലശ്ശേരി ജില്ല പോക്​സോ കോടതി: കുട്ടികളുടെ ചിത്രരചന 9.30 കണ്ണൂര്‍ സ്​റ്റേഡിയം കോർണറിലെ നെഹ്‌റു സ്തൂപം: ജവഹര്‍ലാല്‍ നെഹ്‌റു ജന്മദിനാചരണത്തി​ൻെറ ഭാഗമായി കോണ്‍ഗ്രസ് -എസി​ൻെറ നേതൃത്വത്തിൽ പുഷ്പാര്‍ച്ചനയും നെഹ്‌റു സ്മൃതി സദസ്സും -ഉദ്​ഘാടനം രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ 11.00 കുളപ്പുറം സാംസ്​കാരിക കേന്ദ്രം ഓഡിറ്റോറിയം: സുനിൽ പി. ഇളയിടത്തിന്​ പി. ദാമോദരൻ മാസ്​റ്റർ പുരസ്​കാര സമർപ്പണം -കെ.കെ. ശൈലജ എം.എൽ.എ 5.30 ................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.