ജവഹർ ബാൽ മഞ്ച് ശിശുദിനാഘോഷം

കണ്ണൂർ: ജവഹർ ബാൽ മഞ്ച് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിശുദിനമാഘോഷിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.സി. മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. ജവഹർ ബാൽ മഞ്ച് ജില്ല ചെയർമാൻ സി.വി.എ. ജലീൽ മാസ്​റ്റർ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് ചെയർപേഴ്സൻ അഡ്വ. ലിഷദീപക്, ജില്ല പ്രസിഡൻറ്​ കാവ്യാദേവൻ, സെക്രട്ടറി സി.എച്ച്. റിസ്വാൻ, ജില്ല കോഓഡിനേറ്റർമാരായ എം.പി. ഉത്തമൻ, എം.വി. രാധാകൃഷ്ണൻ, സി.പി. സന്തോഷ്, പി.കെ. ഇന്ദിര, ആനന്ദ് ബാബു, വാർഡ് കൗൺസിലർ സി.എച്ച്. ആസിമ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.