തംഹീദുൽ മർഅ: കോഴ്സ് ബാച്ച് ഉദ്ഘാടനം

കണ്ണൂർ: ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗത്തി​ൻെറ ആഭിമുഖ്യത്തിൽ നടക്കുന്ന തംഹീദുൽ മർഅ ദ്വിവത്സര കോഴ്സി​ൻെറ പുതിയ ബാച്ച് ഉദ്ഘാടനം ദേശീയ സെക്രട്ടറി റഹ്മത്തുന്നിസ ടീച്ചർ ഓൺലൈനായി നിർവഹിച്ചു. മേഖല നാസിം യു.പി. സിദ്ദീഖ് മാസ്​റ്റർ സമാപനം നിർവഹിച്ചു. ജില്ല പ്രസിഡൻറ്​ പി.ടി.പി. സാജിദ അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റർ ടി.പി. സാഹിദ കോഴ്സ് വിശദീകരണം നടത്തി. അഫീദ അഹമ്മദ്‌ സ്വാഗതവും ഖദീജ ഷെറോസ് നന്ദിയും പറഞ്ഞു. ഫോൺ: 9847557422. ............

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.