പരിശീലനം നൽകി

ശ്രീകണ്ഠപുരം: സംസ്ഥാനത്ത്​ അതിതീവ്ര ദാരിദ്ര്യം അനുഭവിക്കുന്ന വ്യക്തികളെ കണ്ടെത്തൽ പ്രക്രിയയുടെ ഭാഗമായി നഗരസഭ -പഞ്ചായത്തുതല ജനകീയ സമിതി അംഗങ്ങൾക്ക് ഏകദിന . ശ്രീകണ്ഠപുരം നഗരസഭ, ഏരുവേശി, പയ്യാവൂർ പഞ്ചായത്തുകളിലെ ജനകീയ സമിതി അംഗങ്ങൾക്കുള്ള പരിശീലനം ശ്രീകണ്ഠപുരത്ത് നഗരസഭ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ ചെയർപേഴ്സൻ ജോസഫീന വർഗീസ്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ അബ്​ദുൽ റഫീഖ്, കില പ്രതിനിധികളായ സുകുമാരൻ, മായാദേവി, നിഷ, സരോജിനി, ചാക്കോ, അബൂബക്കർ, മണി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.