വൈദ്യുതി മുടങ്ങും

ചക്കരക്കല്ല്​: എച്ച്​.ടി ലൈനിൽ പ്രവൃത്തി നടക്കുന്നതിനാൽ ചക്കരക്കല്ല്​ സെക്​ഷൻ പരിധിയിലെ കമ്യൂണിറ്റി ഹാൾ, നാഗമുക്ക്, ഗോകുലം, കെ.കെ. ബാർ, മുട്ടിലെച്ചിറ, കുളം ട്രാൻസ്ഫോർമർ പരിധികളിൽ വെള്ളിയാഴ്​ച രാവിലെ ഒമ്പത്​ മുതൽ 1.30 വരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.