പ്രതിഷേധ സംഗമം

പാപ്പിനിശ്ശേരി: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇന്ധന നികുതി വർധിപ്പിച്ച ജനദ്രോഹ നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്​ പാപ്പിനിശ്ശേരി പഞ്ചായത്ത് മുസ്​ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാപ്പിനിശ്ശേരി കെ.സി.സി.പി.എൽ പെട്രോൾ പമ്പിനു മുന്നിൽ നടത്തി. ജില്ല മുസ്​ലിം യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡൻറ്​ സി.പി. റഷീദ് ഉദ്​ഘാടനം ചെയ്തു. കെ.പി. റഷീദ് അധ്യക്ഷത വഹിച്ചു. സി.എച്ച്. അബ്​ദുൽ സലാം, വി. അബ്​ദുൽ കരീം, കെ.വി. പ്രചിത്ര, കെ.പി. ഷഫീഖ്​, ഷറഫു കല്ലയ്ക്കൽ, കെ. നദീറ, കെ.പി.ബി. റസീന, അഷ്‌കർ പഴഞ്ചിറ എന്നിവർ സംസാരിച്ചു. ഒ.കെ. മൊയ്‌തീൻ സ്വാഗതവും കെ.പി. അജ്മൽ നന്ദിയും പറഞ്ഞു. ചിത്രം: പാപ്പിനിശ്ശേരി കെ.സി.സി.പി.എൽ പെട്രോൾ പമ്പിനു മുന്നിൽ പാപ്പിനിശ്ശേരി പഞ്ചായത്ത് മുസ്​ലിം ലീഗ് കമ്മിറ്റി നടത്തിയ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.