കലണ്ടർ പ്രകാശനം

ചെറുകുന്ന്: ടച്ച് ഓഫ് മേഴ്സി ചാരിറ്റബിൾ ട്രസ്​റ്റി​ൻെറ 2022ൻെറ ന്യൂ കലണ്ടർ ടോപ്ഗിയർ ഓട്ടോ മാഗസിൻ ഡയറക്ടർ മുനാസ് പള്ളിക്കലിന് നൽകിക്കൊണ്ട് രാജ്മോഹൻ ഉണ്ണിത്താൻ എം.പി പ്രകാശനം ചെയ്തു. ബഷീർ സഅദി ചെറുകുന്ന്, പി.പി. ഇബ്രാഹീം കുട്ടി ഹാജി, സിദ്ദീഖ് വാഴവളപ്പിൽ, പി.എ. അബ്ബാസ് അലി, എ.കെ. ജാഫർ, സിറാജ് കെ.കെ. മാട്ടൂൽ തുടങ്ങിയവർ സംബന്ധിച്ചു. ചിത്രം: ടച്ച് ഓഫ് മേഴ്സി ചാരിറ്റബിൾ ട്രസ്​റ്റി​ൻെറ 2022​ൻെറ ന്യൂ കലണ്ടർ ടോപ് ഗിയർ ഓട്ടോ മാഗസിൻ രാജ്മോഹൻ ഉണ്ണിത്താൻ എം.പി പ്രകാശനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.