വൈദ്യുതി മുടങ്ങും

മാതമംഗലം: ഇലക്ട്രിക്കല്‍ സെക്​ഷനിലെ ആലക്കാട് ചെറിയ പള്ളി, പൊന്നച്ചേരി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ചൊവ്വാഴ്​ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് 5.30വരെ . പാടിയോട്ടുചാല്‍: ഇലക്ട്രിക്കല്‍ സെക്​ഷനിലെ വയക്കര, ചരല്‍ക്കൂടം, കുടുവന്‍കുളം, ചെമ്പുലഞ്ഞി, ഉമ്മറപ്പൊയില്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ചൊവ്വാഴ്​ച രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.