വൈദ്യുതി മുടങ്ങും

ചക്കരക്കല്ല്​: എച്ച്​.ടി ലൈനിൽ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാൽ ചക്കരക്കല്ല്​ ഇലക്ട്രിക്കൽ സെക്​ഷനിലെ മുഴപ്പാല, ബംഗ്ലാവ് മെട്ട, പാറപ്പറം, കാനാട് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ചൊവ്വാഴ്​ച രാവിലെ ഒമ്പത്​ മണി മുതൽ വൈകീട്ട് 5.30 വരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.