ഡി.വൈ.എഫ്.ഐ മാർച്ചും ധർണയും

ശ്രീകണ്ഠപുരം: ഇന്ധനവില വർധനക്കെതിരെ ഡി.വൈ.എഫ്.ഐ ശ്രീകണ്ഠപുരം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പോസ്​റ്റ്​ ഓഫിസിന് മുന്നിൽ മാർച്ചും ധർണയും നടത്തി. ബ്ലോക്ക് സെക്രട്ടറി റോബർട്ട് ജോർജ് ഉദ്ഘാടനം ചെയ്തു. സി.വി. ജിതേഷ് അധ്യക്ഷത വഹിച്ചു. കെ.വി. സന്ദീപ്, ജിതിൻ തേർതല, ജോയൽ തോമസ് എന്നിവർ സംസാരിച്ചു. എം. ഷിജിൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.