വൈദ്യുതി മുടങ്ങും

കീഴല്ലൂർ: എച്ച്​.ടി ലൈനിൽ പ്രവൃത്തി നടക്കുന്നതിനാൽ ചക്കരക്കല്ല്​ സെക്​ഷൻ പരിധിയിലെ ചെറിയ വളപ്പ്, കുറുമാത്തൂർ, വളയാൽ, കീഴല്ലൂർ, കാനാട്, പാലയോട്, കാര, തെളുപ്പ്, മോൻടേ കാർലോ ടാൻസ്ഫോർമർ പരിധിയിൽ ശനിയാഴ്​ച രാവിലെ ഒമ്പത്​ മുതൽ ഉച്ച 1.30 വരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.