കെ.എസ്​.വൈ.എഫ്​ കലക്​ടറേറ്റ് മാർച്ച്

കണ്ണൂർ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഇന്ധനനികുതി കൊള്ള അവസാനിപ്പിക്കുക, ഇന്ധന നികുതി തീരുവ സംസ്ഥാന സർക്കാർ കുറക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്​ നടത്തി. സി.എം.പി സംസ്ഥാന അസി. സെക്രട്ടറി സി.എ. അജീർ ഉദ്​ഘാടനം ചെയ്​തു. കെ.വി. ഉമേഷ്, ജില്ല സെക്രട്ടറി കെ. ഉമേശൻ, വി.എൻ. അഷ്‌റഫ്‌, സജി വർഗീസ്, പി.കെ. പ്രമോദ്, കെ. ചിത്രാംഗദൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.