കൗൺ​സലിങ് ക്ലാസ്

കൗൺ​സലിങ് ക്ലാസ്​ചാലാട്: ജമാഅത്തെ ഇസ്‌ലാമി ചാലാട് ഘടകത്തി​ൻെറ ആഭിമുഖ്യത്തിൽ ഹിറ സൻെററിൽ രക്ഷിതാക്കൾക്കുള്ള കൗൺ​സലിങ് ക്ലാസും അയൽക്കൂട്ടായ്​മയും സംഘടിപ്പിച്ചു. ഹാരിസ് മഹമൂദ് ക്ലാസ്​ നടത്തി. ജമാഅത്തെ ഇസ്‌ലാമി ചാലാട് ഘടകം പ്രസിഡൻറ്​ കെ.എൻ. കുഞ്ഞാമു അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എച്ച്. ഷൗക്കത്തലി സ്വാഗതവും ടി.കെ. ഖലീലുൽറഹ്മാൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.