സ്​കൂൾ കെട്ടിടം ഉദ്ഘാടനം

സ്​കൂൾ കെട്ടിടം ഉദ്ഘാടനംപടം... SCHOOL BUILDING INAUGURATION... കീഴല്ലൂർ യു.പി സ്​കൂളിൽ പുതുതായി നിർമിച്ച കെട്ടിടത്തി​ൻെറയും ഡോ. രാജൻ പുത്തലത്ത് മെമ്മോറിയൽ സ്​മാർട്ട് ക്ലാസ് മുറിയുടെയും ഉദ്ഘാടനം കെ.കെ. ശൈലജ എം.എൽ.എ നിർവഹിക്കുന്നുകീഴല്ലൂർ: കീഴല്ലൂർ യു.പി സ്​കൂളിൽ പുതുതായി നിർമിച്ച സ്​കൂൾ കെട്ടിടത്തി​ൻെറയും ഡോ. രാജൻ പുത്തലത്ത് മെമ്മോറിയൽ സ്​മാർട്ട്​​ ക്ലാസ് മുറിയുടെയും ഉദ്ഘാടനം കെ.കെ. ശൈലജ എം.എൽ.എ നിർവഹിച്ചു. കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ.വി. മിനി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ കെ. അനിൽകുമാർ, ഇരിട്ടി ബ്ലോക്ക്​ പഞ്ചായത്തംഗം എം. സുസ്​മിത, പി.കെ. ജിഷ, പി. ഷമിൽ, പ്രഫ. പി. രാമചന്ദ്രൻ, രാജീവ് പുത്തലത്ത്, സി.കെ. രാഘവൻ, സി. സജീവൻ, കെ.പി. വിനോദൻ, പി.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. പരിമള ടീച്ചർ സ്വാഗതവും പി.പി. സുരേഷ് മാസ്​റ്റർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.