രക്തസാക്ഷിത്വ ദിനാചരണം

രക്തസാക്ഷിത്വ ദിനാചരണംമാഹി: ഇന്ദിരഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാഹിയിലെ 31 ബൂത്തുകളിലും അനുസ്മരണ പരിപാടി നടത്തി. ഓരോ ബൂത്തുകളിലെയും റോഡ്, ഇടവഴി, പൊതുഇടങ്ങൾ എന്നിവ ശുചീകരിച്ചു. 10ാം വാർഡിൽ 23ാ മത് ബൂത്തിൽ നടന്ന പരിപാടി രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.