വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങുംചൊവ്വ: സെക്​ഷന്‍ പരിധിയിലെ തിലാന്നൂര്‍ കുന്ന്, ബസാര്‍, സത്രം റോഡ്, വെള്ളപ്പാറ, മന്ദപ്പന്‍കാവ് ഭാഗങ്ങളില്‍ ശനിയാഴ്​ച രാവിലെ ഒമ്പത് മുതല്‍ ആറുവരെ വൈദ്യുതി മുടങ്ങും.കാടാച്ചിറ: സെക്​ഷനിലെ ആഡൂര്‍പ്പാലം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ശനിയാഴ്​ച രാവിലെ 7.30 മുതല്‍ 8.30 വരെയും കോവിലകം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 7.30 മുതല്‍ ഉച്ച ഒരുമണി വരെയും പനോന്നേരി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ച ഒരുമണി മുതല്‍ മൂന്നുവരെ ഭാഗികമായും ഹസ്സന്‍മുക്ക്, കേളപ്പന്‍മുക്ക്, നമ്പോലന്‍മുക്ക് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ ഉച്ച മൂന്നുവരെ പൂർണമായും വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.