പ്രതിഷേധ മാർച്ച്‌

പ്രതിഷേധ മാർച്ച്‌ പടം: പ്രതിഭ പുരുഷ സ്വയം സഹായ സംഘത്തി​ൻെറ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച്ഇരിട്ടി: ദിനംപ്രതിയുള്ള ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് പ്രതിഭ പുരുഷ സ്വയം സഹായ സംഘത്തി​ൻെറ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് സംഘം പ്രസിഡൻറ്​ ടി.ടി. തോമസ് ഉദ്ഘാടനം ചെയ്തു. ആറളം പഞ്ചായത്തംഗം കെ.എ. ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.