ധർണ നടത്തി

ധർണ നടത്തിപി.വൈ.ആർ ഐ.എൻ.ടി.യു.സി: ഓട്ടോ തൊഴിലാളി യൂനിയൻ പയ്യന്നൂരിൽ നടത്തിയ ധർണ സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്യുന്നുപയ്യന്നൂർ: ഓട്ടോ ചാർജ് വർധിപ്പിക്കുക, ഇന്ധന വില വർധന പിൻവലിക്കുക, സ്പെയർപാർട്സ് വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജില്ല ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ (ഐ.എൻ.ടി.യു.സി) പയ്യന്നൂർ ഡിവിഷ​ൻെറ നേതൃത്വത്തിൽ താലൂക്ക് ഓഫിസിന് മുന്നിൽ നടത്തിയ ധർണ മുൻ ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി ഉദ്​ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി എ.പി. നാരായണൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.