വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങുംപാടിയോട്ടുചാല്‍: സെക്​ഷനിലെ ഞെക്ലി, വനിത ഇന്‍ഡസ്​ട്രി, കരിപ്പോട്, കുണ്ടുവാടി, തൊള്ളത്തുവയല്‍ ട്രാന്‍സ്ഫോര്‍മര്‍ പ്രദേശങ്ങളില്‍ ശനിയാഴ്​ച രാവിലെ എട്ട് മുതല്‍ അഞ്ചുവരെയും നെടുംകുന്ന്, മതനാര്‍ കല്ല്, ബ്ലാക്ക് സ്​റ്റോണ്‍ ക്രഷര്‍ ട്രാന്‍സ്ഫോര്‍മര്‍ പ്രദേശങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ 12 വരെയും വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.