യോഗം ശനിയാഴ്ച

യോഗം ശനിയാഴ്ചപയ്യന്നൂർ: പാണപ്പുഴ ദേശം 55/ നാല് എ, 100/ഒന്ന് എ എന്നീ സർവേ നമ്പറുകളിൽ പെട്ട മിച്ചഭൂമി അളന്നു കാണിച്ചുകൊടുക്കുന്നതിന്​ മുന്നോടിയായി ഗുണഭോക്താക്കളുടെ യോഗം ശനിയാഴ്ച രാവിലെ 10.30ന് ചന്തപ്പുരയിലുള്ളകടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് ഹാളിൽ നടക്കുമെന്ന് പാണപ്പുഴ വില്ലേജ് ഒാഫിസർ അറിയിച്ചു. യോഗത്തിൽ പയ്യന്നൂർ തഹസിൽദാർ, താലൂക്ക് സർവേയർ എന്നിവർ സംബന്ധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.