വീടി​െൻറ മേൽക്കൂര തകർന്നു

വീടി​ൻെറ മേൽക്കൂര തകർന്നുfoto - PGR - mel Koora - കരിയാട്ടെ കുമാര​ൻെറ വീടി​ൻെറ മേൽക്കൂര തകർന്ന നിലയിൽപെരിങ്ങത്തൂർ: പാനൂർ നഗരസഭയിലെ കരിയാട് കിടഞ്ഞിയിൽ വീടി​ൻെറ മേൽക്കൂര തകർന്നുവീണു. കിടഞ്ഞി യു.പി സ്കൂളിന് സമീപത്തെ പുത്തൻ പുരയിൽ കുമാര​ൻെറ വീടാണ് തകർന്നത്. വ്യാഴാഴ്ച പുലർച്ചയാണ് സംഭവം. വീടി​ൻെറ ഭാഗമായുള്ള കോൺക്രീറ്റ് സ്ലാബും മേൽക്കൂരയും തകർന്നിട്ടുണ്ട്. താഴത്തെ നിലയിൽ വീട്ടുകാർ ഉറങ്ങു​േമ്പാഴായിരുന്നു സംഭവം. ആർക്കും പരിക്കില്ല. ആറ് ലക്ഷത്തിലധികം രൂപയുടെ നഷ്​ടം കണക്കാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.