സംരംഭകത്വ ബോധവത്​കരണം

സംരംഭകത്വ ബോധവത്​കരണംകണ്ണൂർ: ജില്ല വ്യവസായ കേന്ദ്രത്തി​ൻെറയും കണ്ണൂർ താലൂക്ക് വ്യവസായ ഓഫിസി​ൻെറയും ആഭിമുഖ്യത്തിൽ നവാഗത വ്യവസായ സംരംഭകർക്കായി സംരംഭകത്വ ബോധവത്​കരണ പരിപാടി സംഘടിപ്പിച്ചു. മേയർ അഡ്വ. ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ കെ. ഷബീന അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷമീമ ടീച്ചർ, സിയാദ് തങ്ങൾ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർ ജയസൂര്യൻ, കെ. സുരേഷ് എന്നിവർ സംസാരിച്ചു. താലൂക്ക് വ്യവസായ ഓഫിസർ കെ. അരവിന്ദാക്ഷൻ സ്വാഗതവും കോർപറേഷൻ വ്യവസായ വികസന ഓഫിസർ ജീനു ജോൺ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.