അബ്കാരി കേസിൽ റിമാൻഡിൽ

അബ്കാരി കേസിൽ റിമാൻഡിൽ കണിച്ചാർ: ലോക്ഡൗൺ കാലത്ത് ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷ് സൂക്ഷിച്ചതിന് അബ്കാരി കേസിൽ പ്രതിയായ പുളക്കുറ്റി നെല്ലാനിക്കൽ സ്വദേശിയെ കോടതി റിമാൻഡ്​ ചെയ്തു. കണിച്ചാർ നെല്ലാനിക്കൽ ഷിബിനാണ്​ (35) റിമാൻഡിലായത്. ഒളിവിലായിരുന്ന ഇയാളെ പേരാവൂർ എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്തി​ൻെറ നേതൃത്വത്തിലുള്ള സംഘം കൂത്തുപറമ്പ് കമ്പനിക്കുന്നു​െവച്ച് അറസ്​റ്റ്​ ചെയ്യുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.