ഐക്യദാര്‍ഢ്യ റാലി

ഐക്യദാര്‍ഢ്യ റാലി photo: kel karshaka samaram കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പേരാവൂരില്‍ നടത്തിയ ഐക്യദാര്‍ഢ്യ റാലിപേരാവൂര്‍: ദേശീയ കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംയുക്ത കര്‍ഷകസമിതിയുടെ നേതൃത്വത്തില്‍ പേരാവൂരില്‍ ഐക്യദാര്‍ഢ്യ റാലി നടത്തി. പൊതുയോഗം എന്‍.സി.പി സംസ്ഥാന കമ്മിറ്റി അംഗം കെ.സി. രജീഷ് ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.