കണ്ണുചിമ്മാത്ത തെരുവുവിളക്ക്​...

കണ്ണുചിമ്മാത്ത തെരുവുവിളക്ക്​...പടം :ഇരിട്ടി ടൗണിലെ തെരുവുവിളക്ക്ഇരിട്ടി: ഇരിട്ടി പഴയ ബസ്​സ്​റ്റാൻഡിൽനിന്ന്​ പുതിയ സ്​റ്റാൻഡിലേക്ക് പോകുന്ന റോഡരികിലെ തെരുവുവിളക്ക് കണ്ണുചിമ്മിയിട്ട് മാസങ്ങളായി. തുടർച്ചയായി രാവും പകലും ഭേദമന്യേ പ്രകാശിക്കുന്ന കെടാവിളക്ക് വൈദ്യുതി പാഴാക്കുന്ന അവസ്ഥയാണ്. വൈദ്യുതിപ്രതിസന്ധി രൂക്ഷമാണെന്ന് കെ.എസ്.ഇ.ബി അധികൃതർ ആവർത്തിച്ചുപറയുമ്പോഴും ഇത്തരം നിസ്സംഗത തുടരുന്നതിൽ പ്രതിഷേധം ശക്​തമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.