ഡ്രീംസ് കണ്ണൂർ ജേതാക്കൾ

തലശ്ശേരി: കിങ്സ് വാലി ക്രിക്കറ്റ് ക്ലബി‍‍ൻെറ കണ്ണൂർ പ്രീമിയർ ലീഗ് ഒന്നാം സീസൺ മത്സരത്തിൽ ഡ്രീംസ് കണ്ണൂർ ജേതാക്കളായി. ഫൈനലിൽ കസാക്ക കണ്ണൂരിനെ ഒരു റൺസിന് തോൽപിച്ചു. സമാപന ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ സമ്മാനദാനം നിർവഹിച്ചു. ഭരത് കുമാർ, നഗരസഭാംഗം ഫൈസൽ പുനത്തിൽ, റഷീദ് എന്നിവർ സംസാരിച്ചു. മികച്ച കളിക്കാരനായി ഡ്രീംസ് കണ്ണൂരി‍‍ൻെറ നദീറിനെ തിരഞ്ഞെടുത്തു. പടം .....കണ്ണൂർ പ്രീമിയർ ലീഗ് ഒന്നാം സീസൺ മത്സരത്തിൽ ജേതാക്കളായ ഡ്രീംസ് കണ്ണൂർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.